'സ്വാശ്രയ വിഷയത്തിലെ കോടതി വിധി ഇടതു മുന്നണി സര്‍ക്കാരിനോ വിപ്ലവ പാര്‍ട്ടിക്കോ തിരിച്ചടിയല്ല': അഡ്വക്കേറ്റ് ജയശങ്കര്‍

'സ്വാശ്രയ വിഷയത്തിലെ കോടതി വിധി ഇടതു മുന്നണി സര്‍ക്കാരിനോ വിപ്ലവ പാര്‍ട്ടിക്കോ തിരിച്ചടിയല്ല': പ്രതികരണങ്ങളുമായി അഡ്വക്കേറ്റ് ജയശങ്കര്‍

കൊച്ചി| AISWARYA| Last Modified ബുധന്‍, 30 ഓഗസ്റ്റ് 2017 (09:07 IST)
സ്വാശ്രയ കോളേജുകളില്‍ എംബിബിഎസിന് പ്രതിവര്‍ഷം 11 ലക്ഷം രൂപയിടാക്കാമെന്ന കോടതിവിധിയില്‍ സര്‍ക്കാറിനെ വിമര്‍ശിച്ച് അഡ്വക്കേറ്റ് ജയശങ്കര്‍. സര്‍ക്കാര്‍ വക്കീല്‍ ഉരുണ്ട് കളിച്ചത് കൊണ്ടാണ് ഇത്തരത്തിലൊരു വിധി സ്വാശ്രയ മാനേജ്‌മെന്റുകള്‍ നേടിയെടുത്തതെന്ന് അദ്ദേഹം പറയുന്നു. അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതികരണം അറിയിച്ചത്. കോടതി വിധി ഇടതു മുന്നണി സര്‍ക്കാരിനോ വിപ്ലവ പാര്‍ട്ടിക്കോ തിരിച്ചടിയല്ല എന്ന് പറഞ്ഞാണ് അദ്ദേഹത്തിന്റെ പോസ്റ്റ് ആരംഭിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :