സുനന്ദ പുഷ്ക്കറിനെതിരായ കയ്യേറ്റ ശ്രമം കോണ്‍ഗ്രസ് സംസ്കാരം: പിണറായി

കോഴിക്കോട്‌| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
കേന്ദ്രസഹമന്ത്രി ശശി തരൂരിനെ സ്വീകരിക്കാന്‍ നിന്നവര്‍ ഭാര്യ സുനന്ദ പുഷ്കറിനെ കയ്യേറ്റ ശ്രമിച്ച സംഭവം കോണ്‍ഗ്രസ്‌ സംസ്കാരമാണ് സൂചിപ്പിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

സ്‌ത്രീകളുടെ വസ്ത്രധാരണ രീതിവരെ നിര്‍ദേശിക്കുന്ന തരത്തിലേക്കു വര്‍ഗീയത വളര്‍ന്നെന്നും ഇവരുടെ അഴിഞ്ഞാട്ടങ്ങളെ പിന്തുണയ്ക്കുന്നതാണു യുഡിഎഫ്‌ സര്‍ക്കാര്‍ ചെയ്യുന്നതെന്നും പിണറായി കുറ്റപ്പെടുത്തി.

കോഴിക്കോട്ട്‌ സ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെയുള്ള സിപിഎമ്മിന്റെ അഖിലേന്ത്യാ പ്രതിഷേധ ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :