PRO | PRO |
1955 ല്‍ പളളുരുത്തിയില്‍ ജനിച്ച ലോഹിതദാസിന്റെ കലാപ്രവര്‍ത്തനങ്ങള്‍ക്ക് അരങ്ങായത് ചാലക്കുടിയായിരുന്നു. ലോഹി എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന അമ്പഴത്തില് കരുണാകരന് ലോഹിതദാസ് ഒരു ചെറുകഥാകൃത്തായി ആണ് തന്റെ കലാജീവിതം ആരംഭിച്ചത്. തോപ്പില്‍ ഭാസിയുടെ നേതൃത്വത്തിലുള്ള കെ പി എ സിക്കു വേണ്ടി 1986-ല്‍ നാടകരചന നിര്‍വഹിച്ചുകൊണ്ട് അദ്ദേഹം മലയാള നാടകവേദിയില്‍ പ്രവേശിച്ചു. തോപ്പില്‍ ഭാസിയുടെ ഇടതുപക്ഷ ചായ്വുള്ള ‘കേരള പീപ്പിള്‍സ് ആര്‍ട്സ് ക്ലബ്’ എന്ന നാടകവേദിക്ക് വേണ്ടിയായിരുന്നു ആദ്യ നാടകരചന.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |