ശ്രീരാമന്‍ ഏന്തിയത് ചെങ്കൊടിയാണ്, കാവിക്കൊടിയല്ല; രാമായണം വായിക്കുന്ന രാമഭക്തര്‍ ഉയര്‍ത്തേണ്ടത് ചെങ്കൊടിയാണ് - ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു !

karkidakam,  , facebook,  kerala,  കര്‍ക്കിടകം,  രാമായണം,  കേരളം,  ഫേസ്ബുക്ക്
സജിത്ത്| Last Modified തിങ്കള്‍, 17 ജൂലൈ 2017 (18:47 IST)
ശ്രീരാമന്‍ ജീവിച്ചിരുന്ന കാലഘട്ടത്തിൽ അദ്ദേഹം കാവിക്കൊടിയല്ല പകരം ചെങ്കൊടിയാണ് ഏന്തിയിരുന്നതെന്ന് വിശ്വഭദ്രാനന്ദ ശക്തിബോധി. ശ്രീരാമാൻ ഏന്തിയത് ചെങ്കൊടിയാണെന്നു പുരാണ ഇതിഹാസമായ അദ്ധ്യാത്മരാമായണത്തില്‍ വ്യക്തമാക്കുന്നുണ്ട്. അദ്ധ്യാത്മ രാമായണത്തിലെ ഒന്നാം അദ്ധ്യായമായ ബാലകാണ്ഡത്തിലെ 1478ാം വരിയിലാണ് ശ്രീരാമന്റേത് ചെങ്കൊടിക്കൂറയാണെന്ന പ്രസ്താവ്യമുള്ളതെന്നും അതിനാല്‍ രാമഭക്തർ ആവശത്തോടെ ഉയർത്തി പിടിക്കേണ്ടത് കാവിക്കൊടിയല്ല പകരം ചെങ്കൊടിയാണെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം പറയുന്നു.

ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം:



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :