വെള്ളാപ്പള്ളി വിരട്ടാന്‍ നോക്കേണ്ട: പിണറായി

കൊല്ലം| Last Updated: തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2015 (19:42 IST)
വെള്ളാപ്പള്ളി നടേശന്‍ സി പി എമ്മിനെ വിരട്ടാന്‍ നോക്കേണ്ടെന്ന് പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. സമുദായ താല്‍പ്പര്യ പ്രകാരമല്ല എസ് എന്‍ ഡി പി ബി‌ജെ‌പിയുമായി അടുക്കുന്നതെന്നും അതിനുപിന്നില്‍ വെള്ളാപ്പള്ളിയുടെ വ്യക്തിതാല്‍പ്പര്യമാണെന്നും പിണറായി ആരോപിച്ചു.

കൊല്ലത്ത് വര്‍ഗീയ വിരുദ്ധ സെമിനാറില്‍ സംസാരിക്കവേയാണ് പിണറായി വിജയന്‍ വെള്ളാപ്പള്ളിക്കെതിരെ ആഞ്ഞടിച്ചത്. ഗുരുവില്‍ അല്‍പ്പമെങ്കിലും വിശ്വാസമുണ്ടെങ്കില്‍ ആര്‍ എസ് എസിനോട് അടുക്കാന്‍ ശ്രമിക്കില്ല. ഗുരുദേവദര്‍ശനത്തിന് വിരുദ്ധമായ പാതയിലൂടെ എസ് എന്‍ ഡി പിയെ നയിക്കാന്‍ ശ്രമിച്ചാല്‍ അത് അനുവദിക്കില്ലെന്നും പിണറായി വിജയന്‍ തുറന്നടിച്ചു.

എല്‍ ഡി എഫിനെ വിജയിപ്പിക്കാന്‍ എസ് എന്‍ ഡി പി ഇറങ്ങിയപ്പോഴൊക്കെ യു ഡി എഫാണ് ജയിച്ചത്. ഇതാണ് അവരുടെ ശക്തി. ആലപ്പുഴ എസ് എന്‍ ഡി പിക്ക് ശക്തിയുള്ള പ്രദേശമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാനാണ് അവിടെ എസ് എന്‍ ഡി പി രംഗത്തിറങ്ങിയത്. എന്നാല്‍ ഫലം വന്നപ്പോള്‍ ജയിച്ചത് യു ഡി എഫ് ആയിരുന്നു - പിണറായി പരിഹസിച്ചു.

അതേസമയം, വരുന്ന തെരഞ്ഞെടുപ്പില്‍ പ്രാദേശിക എസ് എന്‍ ഡി പി നേതൃത്വങ്ങളുമായി ധാരണയുണ്ടാക്കണമെന്ന് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരുടെ യോഗത്തില്‍ പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മലപ്പുറത്ത് പച്ചക്കറി കടയില്‍ നിന്ന് തോക്കുകളും ...

മലപ്പുറത്ത് പച്ചക്കറി കടയില്‍ നിന്ന് തോക്കുകളും ഒന്നരക്കിലോളം കഞ്ചാവും കണ്ടെത്തി
മലപ്പുറത്ത് പച്ചക്കറി കടയില്‍ നിന്ന് തോക്കുകളും ഒന്നരക്കിലോളം കഞ്ചാവും കണ്ടെത്തി. ...

ഊട്ടിയിലേക്ക് വിനോദയാത്ര പോയ മലയാളി യുവാവ് കടന്നല്‍ ...

ഊട്ടിയിലേക്ക് വിനോദയാത്ര പോയ മലയാളി യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു; സുഹൃത്ത് ഗുരുതര പരിക്കോടെ ആശുപത്രിയില്‍
ഊട്ടിയിലേക്ക് വിനോദയാത്ര പോയ മലയാളി യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു. കോഴിക്കോട് വടകര ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; സഹപ്രവര്‍ത്തകന്‍ സുകാന്തിന്റെ ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; സഹപ്രവര്‍ത്തകന്‍ സുകാന്തിന്റെ ലുക്ക് ഔട്ട് നോട്ടീസ് പോലീസ് പുറത്തിറക്കി
ഐബി ഉദ്യോഗസ്ഥ മേഘയുടെ ആത്മഹത്യയില്‍ സഹപ്രവര്‍ത്തകന്‍ സുകാന്തിന്റെ ലുക്ക് ഔട്ട് നോട്ടീസ് ...

ആശാവര്‍ക്കര്‍ സമരം: എട്ടു ദിവസം നിരാഹാരം കിടന്ന ...

ആശാവര്‍ക്കര്‍ സമരം: എട്ടു ദിവസം നിരാഹാരം കിടന്ന ആശാവര്‍ക്കറെ ആശുപത്രിയിലേക്ക് മാറ്റി
എട്ടു ദിവസം നിരാഹാരം കിടന്ന ആശാവര്‍ക്കറെ ആശുപത്രിയിലേക്ക് മാറ്റി. പാലോട് എഫ്എച്ച്‌സിയിലെ ...

'എമ്പുരാന്‍' ക്രിസ്ത്യന്‍ വിശ്വാസത്തിനു എതിരാണ്: ബിജെപി

'എമ്പുരാന്‍' ക്രിസ്ത്യന്‍ വിശ്വാസത്തിനു എതിരാണ്: ബിജെപി എംപി
ക്രൈസ്തവ വിശ്വാസങ്ങളെ എമ്പുരാനില്‍ അവഹേളിക്കുന്നതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു