വീണ്ടും സ്വര്‍ണ്ണ വേട്ട

കൊച്ചി| WEBDUNIA|
PRO
PRO
കനത്ത പരിശോധനകള്‍ക്കിടയിലും സ്വര്‍ണക്കടത്ത് നിര്‍ബാധം നടക്കുന്നുവെന്ന് തെളിയിച്ചുകൊണ്ട് നെടുമ്പാശേരിയില്‍ വീണ്ടും സ്വര്‍ണ വേട്ട. വിമാനത്തിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച രണ്ടരക്കിലോ സ്വര്‍ണമാണ് പിടികൂടിയത്.

ദുബായില്‍ നിന്ന്‌ കൊച്ചിവഴി ചെന്നൈയിലേക്ക്‌ പോകുകയായിരുന്ന സ്പൈസ്‌ ജെറ്റ്‌ വിമാനത്തില്‍ നിന്നാണ്‌ സ്വര്‍ണം പിടികൂടിയത്‌. ആരെയും അറസ്റ്റ്‌ ചെയ്തിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :