വിമാനയാത്രയ്ക്കിടെ ഹൃദയാഘാതം: മലയാളി മരിച്ചു

മസ്കറ്റ്| WEBDUNIA| Last Modified വ്യാഴം, 2 മെയ് 2013 (17:02 IST)
PRO
വിമാനയാത്രയ്ക്കിടെ ഹൃദയാഘാതമുണ്ടായതിനെത്തുടര്‍ന്നു മലയാളി മരിച്ചു. പത്തനംതിട്ട വള്ളംകുളം സ്വദേശി എബ്രഹാം ഡാനിയേല്‍ (49) ആണു മരിച്ചത്.

ജെറ്റ് എയര്‍വേയ്സിന്‍റെ മസ്കറ്റ് വിമാനത്തില്‍ കുടുംബത്തോടൊപ്പംപുറപ്പെട്ട അദ്ദേഹത്തിനു വിമാനത്തില്‍ വച്ചു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു.

വിമാനം മസ്കറ്റ് താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ അര മണിക്കൂര്‍ ബാക്കി നില്‍ക്കെയാണു മരണം സംഭവിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :