വിമാനത്താവളത്തില്‍ നിന്ന് രണ്ട് കിലോ സ്വര്‍ണം പിടികൂടി
കൊച്ചി|
WEBDUNIA|
Last Modified വ്യാഴം, 13 ജൂണ്‍ 2013 (14:37 IST)
WD
WD
നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് രണ്ട് കിലോ സ്വര്‍ണം പിടി കൂടി.
അനധികൃതമായി വിമാനത്താവളത്തില്‍ നിന്ന് കടത്തുകയായിരുന്ന രണ്ട് കിലോ സ്വര്‍ണമാണ് പിടികൂടിയത്. ദുബായില്‍ നിന്നെത്തിയ യാത്രക്കാരന്‍ കാസര്‍ഗോഡ് സ്വദേശി അബ്ദുള്‍ സമദില്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയത്.
52 ലക്ഷം രൂപയുടെ സ്വര്‍ണമാണ് ഇയാളില്‍ നിന്ന് പൊലീസ് കണ്ടെടുത്തത്. സ്വര്‍ണം ഇയാളുടെ ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.