വിമന്‍സ് കോളേജിന് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; യുവാവ് പിടിയിലായി

തിരുവനന്തപുരം| WEBDUNIA|
PRO
വിമന്‍സ് കോളേജിന് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടിച്ച് ഓഫീസിലേല്‍പ്പിച്ചു.

കോളേജിലെ ഹോസ്റ്റലിന് മുന്നിലായിരുന്നു മുമ്പ് ഇയാള്‍ പ്രദര്‍ശനം നടത്തിയത്. നിരവധി തവണ പരാതിയുണ്ടായിട്ടും ഇയാളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ഇന്ന് രാവിലെയായപ്പോള്‍ സ്ഥലം മാറ്റി കോളേജിന് മുന്നിലായി പ്രദര്‍ശനം.

അതുവഴി വന്നവര്‍ ഇയാളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാരും പൊലീസും പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :