വിദ്യാര്‍ഥിനിയെ കാറില്‍ കയറ്റിക്കൊണ്ടു പോയ രണ്ട് പേര്‍ പിടിയില്‍

കണ്ണൂര്‍| WEBDUNIA|
PRO
PRO
ഹൈസ്കൂള്‍ വിദ്യാര്‍ഥിനിയെ കാറില്‍കയറ്റിക്കൊണ്ട് പോയ രണ്ടുപേര്‍ പൊലീസ് പിടിയില്‍. ബുധനാഴ്ച വൈകുന്നേരമാണ് പൂഴാതി സ്വദേശിനിയായ പെണ്‍‌കുട്ടിയെ സ്കൂളില്‍ നിന്ന് മടങ്ങുംവഴി ബലമായി കാറില്‍ കയറ്റിക്കൊണ്ടുപോയത്.

വയനാട്ടിലേക്ക് പോകുകയായിരുന്ന സംഘത്തെ താമരശേരി ചുരത്തില്‍ വച്ച് പൊലീസ് പിടികൂടുകയായിരുന്നു. എഴോം സ്വദേശിയായ മുഹമ്മദ്‌ ഇസ്‌ എന്ന പതിനെട്ടുകാരനേയും ഒരു പതിനേഴുകാരനേയുമാണ്‌ പൊലീസ്‌ പിടികൂടിയത്‌.

മുഹമ്മദ്‌ പെണ്‍കുട്ടിയുടെ മുന്‍ കാമുകനാണെന്നാണ്‌ പൊലീസ്‌ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :