കൊല്ലം|
Last Updated:
വ്യാഴം, 23 ഫെബ്രുവരി 2017 (21:12 IST)
കൊല്ലം അഴീക്കലില്‍ സദാചാര ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ യുവാവ് ആത്മഹത്യ ചെയ്തു. അട്ടപ്പാടി കാരറ സ്വദേശിയായ അനീഷ് എന്ന യുവാവാണ് ജീവനൊടുക്കിയത്.
ഫെബ്രുവരി 14 വാലന്‍റൈന്‍സ് ദിനത്തില്‍ സുഹൃത്തായ പെണ്‍കുട്ടിയോടൊപ്പം അനീഷിനെ സദാചാര ഗുണ്ടകള്‍ കൈയേറ്റം ചെയ്യുകയായിരുന്നു.