ലോഡ്‌ഷെഡിംഗ് ജൂണ്‍ 15 വരെ തുടരും

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സംസ്ഥാനത്തെ ലോഡ്‌ഷെഡിങ്ങ് ജൂണ്‍ 15വരെ തുടരും. ഒന്നരമണിക്കുര്‍ ആയിരിക്കും ലോഡ്‌ഷെഡിംഗ്. നിലവില്‍ രാവിലെ ഒരു മണിക്കുറും വൈകിട്ട് ഒരു മണിക്കുറുമാണ് ലോഡ്‌‌ഷെഡിംഗ്. വൈദ്യുതി റഗുലേറ്ററി കമ്മീഷനാണ് തീരുമാനമെടുത്തത്.

അണക്കെട്ടിലെ ജലനിരപ്പ് ആവശ്യത്തിനുയര്‍ന്നിട്ടില്ലെന്നു പറഞ്ഞു ലോഡ്‌ഷെഡിംഗ് ജൂണ്‍ 30 വരെ നീട്ടണമെന്നു വൈദ്യുതി ബോര്‍ഡ് ഉന്നയിച്ചിരുന്നു. എന്നാല്‍ കമ്മീഷന്‍ ലോഡ്‌ഷെഡിംഗ് ജൂണ്‍15 വരെ ചുരുക്കുവായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :