ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്ന റെയ്ഡുകളില് പ്രതിഷേധിച്ച് ഐസ്പ്ലാന്റ് ഉടമകള്‍ നടത്തുന്ന അനിശ്ചിതകാല സമരത്തില്‍. മുനമ്പം വൈപ്പിന്‍ മേഖലകളിലെ നാല്പതോളം പ്ലാന്റുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു.