റെയിവെ ടിക്കറ്റ് ബുക്കിംഗ് മുടങ്ങും

കണ്ണൂര്‍| WEBDUNIA|
PRO
PRO
റെയില്‍വെ ടിക്കറ്റ് ബുക്കിംഗ് മുടങ്ങും. ചെന്നൈയിലെ റെയില്‍വേ കംപ്യൂട്ടറൈസ്ഡ്‌ റിസര്‍വേഷന്‍ സിസ്റ്റം (പിആര്‍എസ്‌) സെര്‍വറില്‍ പ്രവൃത്തി നടക്കുന്നതിനാലാണ് ബുക്കിംഗ് മുടങ്ങുക.

രാവിലെ 11 മുതല്‍ ഉച്ചയ്ക്ക്‌ ഒന്നുവരെ മാത്രമെ മുടങ്ങുകയുള്ളുവെന്ന് ദക്ഷിണ റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഇന്റര്‍നെറ്റ്‌ ടിക്കറ്റ്‌ ബുക്കിംഗും ഉണ്ടായിരിക്കില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :