രാത്രികാല ലോഡ് ഷെഡിംഗ് തല്‍ക്കാലികമായി ഒഴിവാക്കുന്നു
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
രാത്രി നേരത്തെ അരമണിക്കൂര്‍ ലോഡ് ഷെഡിംഗ് തല്‍ക്കാലികമായി ഒഴിവാക്കുന്നു. ഞായറാഴ്ച മുതല്‍ ആണ് ഒഴിവാക്കുക.
ലോഡ് ഷെഡിംഗ് പിന്‍വലിച്ച ശേഷമുള്ള വൈദ്യുതി ഉപഭോഗം വിലയിരുത്തും. അതിന് ശേഷമായിരിക്കും പൂര്‍ണമായി വൈദ്യുതി നിയന്ത്രണം ഒഴിവാക്കണമോ എന്ന കാര്യത്തില്‍ തിരുമാനം എടുക്കുക.
മഴ പെയ്ത് ജലസംഭരണികളില്‍ വെള്ളം നിറഞ്ഞതിനെ തുടര്‍ന്നു പകല്‍ ലോഡ് ഷെഡിംഗ് ബുധനാഴ്ച മുതല്‍ ഒഴിവാക്കിയിരുന്നു.