തിരുവനന്തപുരം: ഓണത്തിനുള്ള അധിക ആവശ്യം കണക്കിലെടുത്ത് കര്‍ണാടകത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും കൂടുതല്‍ പാല്‍ വാങ്ങുമെന്ന് മില്‍മ അറിയിച്ചു. സംസ്ഥാനത്ത് ഓണത്തിന് പാല്‍ ക്ഷാമം അനുഭവപ്പെടില്ലെന്നും മില്‍മ അറിയിച്ചു.