മാവോയിസ്റ്റുകളാണെന്ന് സംശയിച്ച് നാടോടി സ്ത്രീകളെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഇവരെ പിന്നീട് വിട്ടയച്ചു. തിങ്കളാഴ്ചയാണ് മീങ്ങാടി പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തിയത്. അമ്പലവയല്‍ ക്വാറി പരിസരത്ത് സംശയാസ്പദമായി ചിലരെ കണ്ടു എന്നാണ് നാട്ടുകാര്‍ അറിയിച്ചത്.
വയനാട്ടില്‍ തമ്പടിച്ച നാടോടികള്‍ ആണ് ഇവരെന്ന് പൊലീസ് അറിയിച്ചു.