കൊച്ചി: മലയാളിയില്‍ നിന്ന് 80 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി. മലയാളി സ്വര്‍ണ വ്യാപാരി ബഷീര്‍ ആണ് അറസ്റ്റിലായത്. ബാംഗ്ലൂര്‍ - കേരള ബസില്‍ വച്ചാണ് കള്ളപ്പണം പിടികൂടിയത്. തമിഴ്നാട് തെരഞ്ഞെടുപ്പ് സ്ക്വാഡാണ് പണം പിടിച്ചെടുത്തത്.