സ്വര്‍ണവിലയില്‍ മാറ്റമില്ല

കൊച്ചി| WEBDUNIA| Last Modified ചൊവ്വ, 25 ഫെബ്രുവരി 2014 (12:15 IST)
PRO
സ്വര്‍ണവില 22,720 നിരക്കില്‍ മാറ്റമില്ലാതെ തുടരുന്നു. 2,840 രൂപയാണ്‌ ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.

ഈ‍ മാസം തുടക്കത്തില്‍ ഒരു പവന്‌ 22,080 രൂപയായിരുന്നു. 22,240 രൂപയാണ്‌ ഒരു പവന്‍ സ്വര്‍ണത്തിന്‌ ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :