മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ച നിലയില്‍

കന്യാകുമാരി| WEBDUNIA|
PRO
PRO
മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ച നിലയില്‍. തിരുവനന്തപുരം സ്വദേശിയായ രാജേന്ദ്രന്റെ മകള്‍ ഗ്രീഷ്മയാണു മരിച്ചത്.

കന്യാകുമാരി മാര്‍ത്താണ്ഡത്തിനു സമീപമാണ് ഗ്രീഷ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :