മംഗലാപുരത്ത് മലയാളി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിച്ചു

മംഗലാപുരം| WEBDUNIA|
PRO
PRO
കര്‍ണാടക നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മലയാളി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിച്ചു. യു ടി ഖാദര്‍ ആണ് വിജയിച്ചത്.

പുത്തൂരിലാണ് അദ്ദേഹം മത്സരിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :