കഴിഞ്ഞ വെള്ളിയാഴ്‌ച രാത്രിയായിരുന്നു സംഭവം. കുടുംബ വഴക്കിനെത്തുടര്‍ന്ന് ബെന്നി ഭാര്യയെ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇയാള്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചതിനെത്തുടര്‍ന്ന് ഭാര്യ ജിഷ ഗുരുതരമായി പൊള്ളലേറ്റു ചികിത്സയിലിരുന്നു.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് ഞായറാഴ്‌ചയാണ് ജിഷ മരിച്ചത്. കരിമ്പന്‍ അട്ടിക്കളം സ്വദേശിനിയായ ജിഷയെ ആറുമാസം മുമ്പാണ് ബെന്നി വിവാഹം കഴിച്ചത്.