ഭാര്യയെ കല്ലുകൊണ്ട് അടിച്ച് കൊന്ന് കെട്ടിത്തൂക്കി

കുമളി| WEBDUNIA|
PRO
PRO
ഭാര്യയെ കല്ലുകൊണ്ട് അടിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയ കേസിലെ പ്രതിയെ പിടികൂടി. മുരിക്കടി കുര്യന്‍ കോളിയില്‍ പൊട്ടന്‍കാട് പളനിയാണ് സരസ്വതി(45)യെ കൊലപ്പെടുത്തിയത്. മധുരയില്‍ നിന്നാണ് വെള്ളിയാഴ്ച രാത്രിയാണ് ഇയാളെ പിടികൂടിയത്.

മദ്യപാനിയായ പളനി ഭാര്യയുമായി സ്ഥിരം വഴക്കിടാറുണ്ടായിരുന്നു. ഭാര്യയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നശേഷം സമീപത്തുള്ള ഓറഞ്ച് മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ കടന്നുകളഞ്ഞു.

മൃതദേഹം പരിശോധിച്ചപ്പോള്‍ മുഖത്ത് മാരകമായി മുറിവേറ്റതായി കണ്ടെത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :