ബസ്‌ യാത്രക്കാരായ വിദ്യാര്‍ഥികളുടെ കൈ അറ്റു

പറളി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
പാലക്കാട് പറളിയില്‍ സ്വകാര്യ ബസില്‍ യാത്ര ചെയ്ത രണ്ട് വിദ്യാര്‍ഥികളുടെ കൈ അറ്റു. തേനൂര്‍ ഹൈസ്കൂളിലെ ശ്രീജിത്ത്, അനീഷ് എന്നിവരുടെ കൈ ആണ് അറ്റത്. എതിരെ വന്ന ലോറിയില്‍ തട്ടിയാണ് അപകടം.

ആറും എട്ടും ക്ലാസ് വിദ്യാര്‍ഥികള്‍ ആണ് ഇവര്‍. കൈ മുട്ടിനു മുകളില്‍ വെച്ച് അറ്റ നിലയില്‍ ഇരുവരെയും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :