ബജറ്റ്: കെഎസ്ആര്‍ടിസിക്ക് 100 കോടി

തിരുവനന്തപുരം. | WEBDUNIA|
PRO
PRO
പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ കെ എസ് ആര്‍ ടി സിക്ക് ബജറ്റില്‍ നൂറു കോടി. തിരുവനന്തപുരം ആനയറയില്‍ പുതിയ ബസ് ഡിപ്പോ സ്ഥാപിക്കും. പഴകിയ 500 ബസുകള്‍ മാറ്റും. ആറ് ബസ് ഡിപ്പോകളില്‍ വാണിജ്യ സമുച്ചയം സ്ഥാപിക്കുമെന്നും ധനമന്ത്രി കെ എം മാണി വ്യക്തമാക്കി.

കൊല്ലം കോട്ടപ്പുറം ജലപാ‍ത നവീകരിക്കും. പൊന്മുടി, കല്ലാ‍ര്‍, മീന്മുട്ടി എന്നിവ കേന്ദ്രീകരിച്ച് പ്രത്യേക ടൂറിസം സര്‍ക്യൂട്ട് സ്ഥാപിക്കും.

കോട്ടയത്ത് മ്യൂറല്‍ സിറ്റി സ്ഥാപിക്കും. തുറമുഖ വികസനത്തിന് 78 കോടി രൂപയും അനുവദിച്ചു. ചെറുകികര്‍ഷകരുടപലികുടിശിഎഴുതിത്തള്ളും. ഒരഹെക്ടറില്‍ താഴെയുള്കര്‍ഷകര്‍ക്ക്‌ ഒറ്റത്തവതീര്‍പ്പാക്കല്‍ പദ്ധതിയായിട്ടാണ്‌ സൗജന്യം. ഇതിനായി 50 കോടി വകയിരുത്തു. സഹകരബാങ്കുകളില്‍നിന്ന്‌ പലിരഹിതമായി വായ്നല്‍കും. ഇതിനായി 30 കോടി വകയിരുത്തി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :