തിരുവനന്തപുരത്തെ ബന്ധുവീട്ടില്‍ എത്തിയപ്പോള്‍ പെണ്‍കുട്ടിയ്ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോള്‍ പ്രസവിക്കുകയായിരുന്നു.
ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തിയത്. കഴിഞ്ഞ വര്‍ഷം പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു. പരീക്ഷാ സമയത്ത് സ്കൂളില്‍ വച്ച് മുപ്പത് വയസ് പ്രായം വരുന്ന യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ പറഞ്ഞത്.