പത്മനാഭസ്വാമി ക്ഷേത്രസ്വത്ത് മൂല്യനിര്‍ണയ റിപ്പോര്‍ട്ട്‌ 10 ദിവസത്തിനകം

തിരുവനന്തപുരം| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
ശ്രീപത്മനാഭസ്വാമി ക്ഷേത്രസ്വത്തിന്റെ മൂല്യനിര്‍ണയം സംബന്ധിച്ച റിപ്പോര്‍ട്ട്‌ 10 ദിവസത്തിനകം സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുമെന്ന്‌ അമിക്കസ്‌ക്യൂറി ഗോപാല്‍സുബ്രഹ്‌മണ്യം.

ക്ഷേത്രത്തിലെ സ്വത്ത്‌ സംരക്ഷിക്കപ്പെടേണ്ടതാണെന്നും കണക്കെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്‌ത് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത്‌ എത്തിയ ഗോപാല്‍ സുബ്രഹ്‌മണ്യം മുഖ്യമന്ത്രിയുമായും ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുമായും കൂടിക്കാഴ്‌ച നടത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :