പത്മനാഭസ്വാമിക്ഷേത്രം: അമിക്കസ് ക്യൂറിയെ തീരുമാനിക്കും

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമിക്ഷേത്രം കേസില്‍ സുപ്രിംകോടതിയെ സഹായിക്കാനുള്ള പ്രത്യേക അഭിഭാഷകനെ വ്യാഴാഴ്ച തീരുമാനിക്കും.

മുല്യനിര്‍ണയസമിതിയിലെ നിലപാടുകളും അഭിപ്രായങ്ങളും കോടതിയെ ധരിപ്പിക്കാനുള്ള നിരീക്ഷകനായാണ് അമിക്കസ് ക്യൂറിയെ നിയമിക്കുന്നത്.

ശക്തിപ്പെടുത്തണം, ക്ഷേത്ര സുരക്ഷ വര്‍ധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളിലും കോടതി തീരുമാനമെടുക്കും


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :