തിരുവനന്തപുരം|
JOYS JOY|
Last Modified ഞായര്‍, 15 മാര്‍ച്ച് 2015 (14:10 IST)
കഴിഞ്ഞദിവസം നിയമസഭയില്‍ ഉണ്ടായ അനിഷ്‌ടസംഭവങ്ങളില്‍ പൊലീസ് മഹസര്‍ തയ്യാറാക്കുന്നു.
നിയമസഭ സെക്രട്ടറി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് മഹസര്‍ തയ്യാറാക്കുന്നത്.
നിയമസഭയില്‍ നിന്നാണ് പൊലീസ്മഹസര് തയ്യാറാക്കുന്നത്. സിറ്റി പൊലീസ്കമ്മീഷണര്‍ എച്ച്വെങ്കിടേഷിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ്വിവരങ്ങള് ശേഖരിക്കുന്നത്.
കന്റോണ്മെന്റ്അസിസ്റ്റന്റ്കമ്മീഷണര് സുരേഷ്കുമാറിനാണ്കേസിന്റെ അന്വേഷണ ചുമതല. നിയമസഭയില്‍ നടന്ന പ്രതിഷേധത്തിനിടെ പൊതുമുതല്‍ നശിപ്പിച്ചതിന്പ്രതിപക്ഷ എം എല്‍ എമാര്‍ക്കെതിരെ കഴിഞ്ഞദിവസം മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു.
ആരുടെയും പേര്പരാമര്ശിക്കാതെ ചില പ്രതിപക്ഷ എം എല്‍ എമാര്‍ എന്ന പേരിലാണ്കേസ്.