തിരുവനന്തപുരം വിമാനത്താ‍വളത്തില്‍ ഒരു കോടിയുടെ സ്വര്‍ണവേട്ട

തിരുവനന്തപുരം| WEBDUNIA|
PRO
സംസ്ഥാനത്ത് വീണ്ടും എയര്‍പോര്‍ട്ടുകളില്‍ സ്വര്‍ണ്ണവേട്ട. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണ്ണം പിടികൂടി. മൂന്നരക്കിലോ സ്വര്‍ണമാണ് പിടികൂടിയത്.

സിംഗപ്പൂരില്‍ നിന്നെത്തിയ എട്ടുയാത്രക്കാരാണ് പിടികൂടിയത്. മധുരൈ, തിരുച്ചിറപ്പള്ളി സ്വദേശികളാണ് പിടിയിലായത്.

കരിപ്പൂര്‍, നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ നിന്നും അടുത്തെയിടെ ലക്ഷക്കണക്കിന് രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്.

അധികൃതരുടെ അറിവോടെ കേരളത്തിലെ എയര്‍പോര്‍ട്ടുകളിലൂടെ സ്വര്‍ണക്കടത്ത് നടക്കുന്നതായി കേന്ദ്രഏജന്‍സികള്‍ സൂചന നല്‍കിയതിനെത്തുടര്‍ന്ന് ഏയര്‍പോര്‍ട്ടുകളില്‍ പരിശോധനാകള്‍ ശക്തമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :