ചില്ല് കടിച്ച് തിന്നുന്ന വീഡിയോ; നടി ലെനയ്ക്ക് ട്രോള്‍ പൂരം

ട്രോളന്മാര്‍ ആഘോഷമാക്കുകയാണ് നടി ലെനയുടെ ഈ പ്രവര്‍ത്തിയെ...

AISWARYA| Last Updated: ബുധന്‍, 17 മെയ് 2017 (15:22 IST)
സൈബര്‍ ലോകത്തെ ഞെട്ടിച്ച് ഒരു വൈറല്‍ വീഡിയോ ആയിരുന്നു നടി ലെനയുടെത്. ചില്ല് കഷണം കടിച്ച് തിന്നുന്ന വീഡിയോ ദി ആര്‍ട്ട് ഈറ്റിങ്ങ് ഗ്ലാസ് എന്ന പേരില്‍ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് നടി ഇത് പോസ്റ്റ് ചെയ്തത്. എന്നാല്‍ ഏത് വാര്‍ത്തയും നിസാരമായി ട്രോളുകളാക്കുന്ന ട്രോളന്മാര്‍ ഈ വാര്‍ത്ത ആഘോഷമാക്കുകയാണ്.

വൈറലായ ഈ വീഡിയോ ഒട്ടനവധി പേരു ഇതിനോടകം കണ്ട് കഴിഞ്ഞു. എന്നാല്‍ അത് കട്ടിയുള്ള ചില്ല് കഷ്ണമാണോ അതോ ഐസ് കഷ്ണമാണോ എന്ന് സംശയവും ഉയര്‍ന്നിട്ടുണ്ട്. നടി ചില്ല് കടിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളാണ് വന്നിരിക്കുന്നത്.



























ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :