ഗണേഷിന്റെ സ്വത്ത് വിവരത്തില്‍ വന്‍‌ക്രമക്കേട്; തെരഞ്ഞെടുപ്പ് കമ്മിഷനും കബളിപ്പിക്കപ്പെട്ടു

PRO
PRO
യാമിനിയുമായി ഉണ്ടാക്കിയ കരാറില്‍ പറയുന്ന ഗണേഷിന്റെ സ്വത്ത് വിവരം ഇവയാ‍ണ്.

1. തൈക്കാട് വില്ലേജില്‍ വഴുതക്കാട് ടാഗോര്‍ നഗറില്‍ 10.650 സെന്റ് സ്ഥലവും വീടും.

2. വഴുതക്കാട് സെന്റര്‍ പ്ലാസാ കെട്ടിടത്തിന്റെ താഴത്തെ നില.

3. വെള്ളിമണില്‍ ഒന്നരയേക്കര്‍ ഭൂമി.

4. പത്തനാപുരത്ത് 11 സെന്റ് സ്ഥലവും വീടും.

5. ചെന്നൈയില്‍ സാലിഗ്രാമില്‍ ഫ്‌ളാറ്റ്.

6. പട്ടാഴിയില്‍ 92 സെന്റ് വയല്‍.

7. വാഗമണില്‍ 25 സെന്റ് സ്ഥലം.

8. മാരുതി 800 കാര്‍

9. നിന്‍ജ മോട്ടോര്‍ബൈക്ക്

10. ഫോഡ് ഐക്കണ്‍ കാര്‍.

11. ടെമ്പോ ട്രാവലര്‍ കാരവന്‍.

12. ടൊയോട്ട ഇന്നോവ.

13. ഒരു ആന.

14. 200 ഗ്രാം സ്വര്‍ണാഭരണം.

15. കൈയിലുള്ളത് എട്ടു ലക്ഷം രൂപ.

മോട്ടോര്‍ ബൈക്ക് വാങ്ങിയ വകയില്‍ അഞ്ചുലക്ഷം രൂപയുടെ ബാങ്ക് വായ്പയുമുണ്ട്.


തിരുവനന്തപുരം. | WEBDUNIA|
രേഖ പുറത്തു വിട്ടത് ഷിബു: അടുത്ത പേജില്‍



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :