ക്ഷേത്രത്തിലെ ശാന്തിക്കാരന്‍ കമ്മിറ്റി ഓഫീസില്‍ മരിച്ചനിലയില്‍

ചാത്തന്നൂര്‍| WEBDUNIA|
PRO
PRO
ഇരവിപുരം ഒട്ടത്തിക്കാവ് ക്ഷേത്രത്തിലെ ശാന്തിക്കാരനെ കമ്മിറ്റി ഓഫീസില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കരുനാഗപ്പള്ളി ചെറിയഴീക്കല്‍ സ്വദേശി മനു (25) ആണ് മരിച്ചത്.

രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് കമ്മിറ്റി ഭാരവാഹികളെത്തി ഇരവിപുരം പൊലീസില്‍ വിവരമറിയിച്ചു.

മനുവിന്റെ സഹോദരനാണ് ക്ഷേത്രത്തിലെ ശാന്തിക്കാരന്‍. സഹോദരന് പകരമായി എത്തിയതായിരുന്നു മനു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :