ഐസിസി ടെസ്റ്റ് റാങ്കിംഗ്; ഇന്ത്യന്‍ താരങ്ങള്‍ ആദ്യസ്ഥാനങ്ങള്‍ നിലനിര്‍ത്തി

ദുബായ്| WEBDUNIA|
PRO
ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ താരങ്ങള്‍ ആദ്യ ഇരുപതിലുള്ള സ്ഥാനങ്ങള്‍ നിലനിര്‍ത്തി. ബാറ്റ്സ്മാന്മാരില്‍ ചേതേശ്വര്‍ പൂജാര ആറാം റാങ്കില്‍ തുടരുകയാണ്.

വിരാട് കോഹ്ലിയുടെ ഇരുപതാം സ്ഥാനത്തും തുടരുന്നു. ബൗളര്‍മാരില്‍ ആര്‍ അശ്വിന്‍ അഞ്ചാമത് തുടരുന്നു, പ്രജ്ഞാന്‍ ഓജ ഒമ്പതാമതും. സഹീര്‍ ഖാന് രണ്ട് സ്ഥാനം നഷ്ടമായെങ്കിലും ഇരുപതാം റാങ്കില്‍. ഓള്‍റൗണ്ടര്‍മാരില്‍ അശ്വിന്‍റെ ഒന്നാം സ്ഥാനത്താണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :