കൊല്ലത്ത് നേരിയ ഭൂചലനം

തെന്മല| WEBDUNIA|
PRO
PRO
കൊല്ലം കുളത്തൂപ്പുഴയില്‍ നേരിയ ഭൂചലനം. ചൊവ്വാഴ്ച രാവിലെ 9.35ഓടെ നെടുവന്നൂര്‍ക്കടവ്‌, കൂവക്കാട്‌ എന്നിവിടങ്ങളിലാണ്‌ ഭൂചലനം അനുഭവപ്പെട്ടത്‌. മൂന്നുതവണയാണ്‌ ഭൂമികുലുക്കമുണ്ടായതെന്ന്‌ പ്രദേശവാസികള്‍ പറയുന്നു.

ഡാമിന്റെ പരിസരങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി പറയപ്പെടുന്നു.വീടുകളിലെ ഗൃഹോപകരണങ്ങളും മറ്റും താഴേക്കു പതിച്ചത്‌ പരിഭ്രാന്തിക്കിടവരുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :