തൃശൂര്‍: തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, മാള എന്നീ കെഎസ്ആര്‍ടിസി ഡിപ്പോകള്‍ പണിമുടക്കില്‍. കൊടുങ്ങല്ലൂര്‍ ഡിപ്പോയിലെ ജീവനക്കാരനെതിരെ ട്രാഫിക്ക് പൊലീസ് അന്യായമായി കേസെടുത്തു എന്നു ആരോപിച്ചാണ് പണിമുടക്ക്.