കെഎസ് യു സംസ്ഥാന സമ്മേളനത്തില്‍ തിരുവഞ്ചൂരിനെ ബഹിഷ്കരിച്ചു

കൊല്ലം| WEBDUNIA|
PRO
PRO
കെഎസ് യു സംസ്ഥാന സമ്മേളനത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ബഹിഷ്‌കരണം. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ സമ്മേളനത്തിലേക്ക് ക്ഷണിച്ചില്ല. കണ്ണൂര്‍, പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ എതിര്‍പ്പിനെത്തുടര്‍ന്നാണ് ബഹിഷ്‌കരിച്ചത്. ഇന്നലെയാണ് മൂന്ന് ദിവസത്തെ സംസ്ഥാന സമ്മേളനം ആരംഭിച്ചത്.

സംഘടനയുടെ മുന്‍കാല നേതാക്കന്മാരായ എം എം ഹസനും കൊടിക്കുന്നേല്‍ സുരേഷുമടക്കം പ്രമുഖ നേതാക്കന്മാരെല്ലാം എത്തിയ ചടങ്ങിലാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഒഴിവാക്കിയത്. രമേശ് ചെന്നിത്തലയും പങ്കെടുത്ത സമ്മേളനത്തില്‍ എഐസിസി വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി, കേന്ദ്ര മന്ത്രിമാരായ എ കെ ആന്റണി, വയലാര്‍ രവി, സച്ചിന്‍ പൈലറ്റ്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുഹമ്മദ് അസറുദ്ദീന്‍ എംപി തുടങ്ങിയവും പങ്കെടുക്കുന്നുണ്ട്.

നാളെ രാവിലെ 9.30ന് പ്രതിനിധി സമ്മേളനം സി കേശവന്‍ സ്മാരക ടൗണ്‍ ഹാളില്‍ ആരംഭിക്കും. യൂണിറ്റ് പ്രസിഡന്റുമാര്‍ ഉള്‍പ്പെടെ ആയിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. സമകാലിക വിഷയങ്ങളെ സംബന്ധിക്കുന്ന പ്രമേയങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും. മന്ത്രിമാര്‍, അക്കാദമിക് വിദഗ്ദ്ധര്‍, വിവിധ രംഗങ്ങളിലെ പ്രമുഖര്‍ തുടങ്ങിയവര്‍ വിവിധ സെക്ഷനുകളില്‍ സംബന്ധിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ ...

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്
ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജയ്മിന്‍ ഷായുടെ മകളാണ് ദിവയാണ് വധു. താന്‍ ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ
സിനിമകള്‍ നൂറുകോടി ക്ലബ്ബില്‍ കയറി എന്നൊക്കെ പെരിപ്പിച്ച് പറയുന്നതില്‍ പലതും ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു
ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന വാക്കുകളും സംഭാഷണങ്ങളും സിനിമയില്‍ ഉണ്ടെന്ന് ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക
ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ സ്‌പോട്ടിൽ തന്നെ കൊല്ലണമെന്ന് നടി പ്രിയങ്ക അനൂപ്. ഒരു ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ
സിനിമയിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു.

താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന പ്രതികരണവുമായി ...

താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന പ്രതികരണവുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ട്രഷറര്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍
താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന പ്രതികരണവുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ട്രഷറര്‍ ...

ഗൂഗിള്‍ മാപ്പിന്റെ ഏല്ലാ സേവനവും നിങ്ങള്‍ക്ക് ...

ഗൂഗിള്‍ മാപ്പിന്റെ ഏല്ലാ സേവനവും നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം
നമ്മളില്‍ പലരും പലപ്പോഴായും ഗൂഗിള്‍ മാപ്പ് ഉപയോഗിക്കാറുണ്ട്. എന്നാല്‍ അതില്‍ നമുക്ക് ...

Gold Rate Today: കുതിച്ചുയര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് ...

Gold Rate Today: കുതിച്ചുയര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്; മുന്‍കൂര്‍ ബുക്കിങ്ങിലൂടെ വാങ്ങിയാല്‍ ലാഭം
വരും ദിവസങ്ങളിലും സ്വര്‍ണവിലയില്‍ നേരിയ തോതില്‍ ഇടിവ് രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്

ജാതീയമായ അധിക്ഷേപം: കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ കുറ്റപത്രം

ജാതീയമായ അധിക്ഷേപം: കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ കുറ്റപത്രം
താന്‍ ഉദ്ദേശിച്ചതു രാമകൃഷ്ണനെ അല്ലെന്നായിരുന്നു സത്യഭാമയുടെ വാദം. ഇത് തെറ്റാണെന്നു ...

തരൂരിന്റെ സര്‍ക്കാര്‍ 'പുകഴ്ത്തല്‍'; കോണ്‍ഗ്രസില്‍ അതൃപ്തി, ...

തരൂരിന്റെ സര്‍ക്കാര്‍ 'പുകഴ്ത്തല്‍'; കോണ്‍ഗ്രസില്‍ അതൃപ്തി, പിണറായിക്ക് മൈലേജ് ഉണ്ടാക്കുമെന്ന് നേതൃത്വം
കേരളത്തിന്റെ സ്റ്റാര്‍ട്ടപ് മൂല്യം ആഗോള ശരാശരിയേക്കാള്‍ അഞ്ചിരട്ടി ആണെന്ന് തരൂര്‍ പറഞ്ഞു