കണ്ണൂര്‍|
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
കണ്ണൂര്‍ പാട്യത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. വിഷം കഴിച്ചതാണെന്നാണ് സംശയം. ഓട്ടച്ചിമുക്കാല്‍ ചന്ദ്രകാന്തത്തില്‍ വിനോദ് (39), ഭാര്യ ബീന (28), മകന്‍ ശ്രീലക്ഷ്മി (11) എന്നിവരാണ് മരിച്ചത്.
രണ്ട് മാസം മുന്‍പ് പഴനിയിലുണ്ടായ വാഹനാപകടത്തില്‍ വിനോദിന്റെ അമ്മയും സഹോദരനുമടക്കം അഞ്ചു പേര്‍ മരണപ്പെട്ടിരുന്നു.