എന്‍ കെ പ്രേമചന്ദ്രന് നേരെ കല്ലേറ്

കൊല്ലം| WEBDUNIA|
PRO
PRO
ആര്‍എസ്പി നേതാവും കൊല്ലം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ എന്‍ കെ പ്രേമചന്ദ്രന്റെ തെരഞ്ഞെടുപ്പ് യോഗത്തിന് നേരെ കല്ലേറ്. കുണ്ടറ കുറ്റിച്ചിറയിലെ തെരഞ്ഞെടുപ്പ് യോഗത്തിനിടെയാണ് കല്ലേറ്.

പ്രേമചന്ദ്രന്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ ആയിരുന്നു കല്ലേറ്. തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉണ്ടായി.

തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് ആര്‍എസ്പിക്ക് സീറ്റ് നല്‍കാത്തതിനെ തുടര്‍ന്നാണ് അവര്‍ എല്‍ഡിഎഫ് വിട്ട് യുഡിഎഫില്‍ ചേര്‍ന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :