KBJ | WD |
നാലുകെട്ടിന്‍റെ വാര്‍ഷികം ആഘോഷിച്ചതിന്‍റെ പേരിലല്ല എം.ടിയെ മുന്‍പ് ആക്രമിച്ചത്. ബഷീറിന്‍റെ നൂറാം വാര്‍ഷികം ആരും കാണാതെ പോയതുകൊണ്ടാണ് തുറന്നു പറയേണ്ടി വന്നതെന്നും എം.വി. ദേവന്‍ പറഞ്ഞു. സര്‍ക്കാരിന്‍റെ അജ്ഞത മൂലമാണ് പൂന്താനം വിവാദം ഇപ്പോള്‍ ഉണ്ടായതെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |