പോസ്റ്റല്‍ വോട്ടുകള്‍ എല്‍ ഡി എഫിന് അനുകൂലം

നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലം പുറത്ത് വരുമ്പോള്‍ എല്‍ ഡി എഫ് മുന്നില്‍. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന പത്തനാപുരത്ത് കെ ബി ഗണേഷ് കുമാറും, തൃപ്പോണിത്തുറയില്‍ കെ ബാബുവും മുന്നിലാണ്.

rahul balan| Last Modified വ്യാഴം, 19 മെയ് 2016 (08:10 IST)
നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലം പുറത്ത് വരുമ്പോള്‍ എല്‍ ഡി എഫ് മുന്നില്‍. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന പത്തനാപുരത്ത് കെ ബി ഗണേഷ് കുമാറും, തൃപ്പോണിത്തുറയില്‍ കെ ബാബുവും മുന്നിലാണ്.

അതേസമയം, പോസ്റ്റല്‍ വോട്ടുകള്‍ എല്‍ ഡി എഫിന് അനുകൂലമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :