ആസ്ബസ്റ്റോസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍

കല്‍പറ്റ| WEBDUNIA|
PRO
PRO
ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ആസ്ബസ്റ്റോസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍. ആംഗന്‍വാടികളുടെയും സ്കൂളുകളുടെയും ആസ്ബസ്റ്റോസ്‌ മേല്‍ക്കൂരകള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന്‌ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ ചെയ്തു.

മനുഷ്യാവകാശ കമ്മീഷന്‍ അംഗം സത്യബ്രതപാലിന്റെ നേതൃത്വത്തിലുള്ള സംഘം ജില്ല സന്ദര്‍ശിക്കവെയാണ്‌ ഇക്കാര്യം പറഞ്ഞത്‌. തൃതല പഞ്ചായത്തുകള്‍ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :