ആക്രമം: സി പി എം ഏരിയ സെക്രട്ടറി അറസ്റ്റില്‍

കണ്ണൂര്‍| WEBDUNIA|
PRO
PRO
പി ജയരാജനെ അറസ്റ്റു ചെയ്തതിനെത്തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളില്‍ സി പി എം നേതാവ് അറസ്റ്റില്‍. തലശേരി ഏരിയാസെക്രട്ടറി എം സി പവിത്രനെയാണ് പൊലീസ് അറസ്റ്റുചെയ്തത്.

പി ജയരാജന്റെ അറസ്റ്റിനെ തുടര്‍ന്ന് തലശേരി ഡിവൈഎസ്പി ഓഫീസിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചിലാണ് വ്യാപകമായ ആക്രമണങ്ങള്‍ അരങ്ങേറിയത്.

സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസങ്ങളില്‍ പതിനെട്ടോളം സിപിഎം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റുചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :