വീട്ടമ്മയുടെ മൂക്കിൽ കുരുങ്ങി 'നറുനായ'; വിദഗ്‌ധമായി പുറത്തെടുത്തു

ആദിവാസി വീട്ടമ്മയുടെ മൂക്കിൽ കുരുങ്ങി തോട്ടപുഴുവിനോട് സാദൃശ്യമുള്ള ജീവിയായ നറുനായ.

റെയ്‌നാ തോമസ്| Last Modified വെള്ളി, 14 ഫെബ്രുവരി 2020 (09:34 IST)
ആദിവാസി വീട്ടമ്മയുടെ മൂക്കിൽ കുരുങ്ങി തോട്ടപുഴുവിനോട് സാദൃശ്യമുള്ള ജീവിയായ നറുനായ. അടിമാലി താലൂക്ക് ആശുപത്രിയിലെ ഡോക്ടറാണ് നറുനായെ പുറത്തെടുത്തത്. കുറത്തിക്കുടി ആദിവാസി കുടിലിൽ നിന്നുള്ള ഉത്തമയുടെ മൂക്കിലാണ് നറുനായ കയറിയത്.

ഇന്നലെ രാവിലെയാണ് ഇവർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. അര മണിക്കൂർ നേരത്തെ പരിശ്രമത്തിന് ഒടുവിൽ ശസ്ത്രക്രിയ നടത്താതെ തന്നെ പുറത്തെടുക്കുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :