സ്ത്രീ പീഡകർക്ക് ശിക്ഷയില്‍ ഒരു പരിഗണനയും നല്‍കില്ല: ആർ ശ്രീലേഖ

സ്ത്രീകളെ തൊട്ടാല്‍; ശിക്ഷ അതി കടുപ്പം

തിരുവനന്തപുരം| Aiswarya| Last Updated: ബുധന്‍, 8 മാര്‍ച്ച് 2017 (17:43 IST)

സ്ത്രീകളെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയവര്‍ക്ക് ശിക്ഷായിളവ് നൽകില്ലെന്ന് ജയില്‍ എഡിജിപി ആർ ശ്രീലേഖ. സുപ്രീംകോടതിയുടെ മാനദണ്ഡപ്രകാരമാണ് ശിക്ഷായിളവ് നൽകേണ്ടവരുടെ പട്ടിക തയാറാക്കിയിരിക്കുന്നത്. കോടതികളുടെ അഭാവമാണ് ലൈഗിക അതിക്രമ കേസുകളുടെ വിചാരണ നീളാന്‍ കാരണമെന്നും ആര്‍.ശ്രീലേഖ അഭിപ്രായപ്പെട്ടു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :