ഭവാനിപ്പുഴയിൽ അടിയൊഴുക്കിൽ പെട്ട് കാട്ടാനക്കൂട്ടവും കാട്ടുപോത്തുകളും. പുഴയിലെ ഒഴുക്കിന്റെ തീവ്രത അറിയാതെ വെള്ളത്തിൽ മുങ്ങിയ കുട്ടിയാനയെ രക്ഷിക്കാൻ പുഴയിലേക്ക് അമ്മയാന എടുത്ത് ചാടുകയായിരുന്നു.