1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Wayanad Landslide Death News

വയനാട് ദുരന്തം: ബന്ധുകള്‍ തിരിച്ചറിഞ്ഞ മൃതദേഹങ്ങളുടെ എണ്ണം 172, ബന്ധുക്കള്‍ക്ക് കൈമാറിയത് 135 മൃതദേഹങ്ങള്‍

Wayanad Land Slide
വയനാട് ദുരന്തത്തില്‍ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചത് 221 മരണം. ഇതില്‍ 97 പുരുഷന്മാരും, 87സ്ത്രീകളും 37 കുട്ടികളും ഉള്‍പ്പെടുന്നു. മറ്റുവിവരങ്ങള്‍ ഇങ്ങനെ ബന്ധുകള്‍ തിരിച്ചറിഞ്ഞ മൃതദേഹങ്ങളുടെ എണ്ണം - 172, കണ്ടെത്തിയ ശരീര ഭാഗങ്ങളുടെ എണ്ണം - 166, പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹങ്ങളുടെ എണ്ണം - 220, പോസ്റ്റുമോര്‍ട്ടം ചെയ്ത ശരീര ഭാഗങ്ങളുടെ എണ്ണം-160, ജില്ലാ ഭരണകൂടത്തിന് കൈമാറിയ മൃതദേഹങ്ങളുടെ എണ്ണം -71, ജില്ലാ ഭരണകൂടത്തിന് കൈമാറിയ ശരീരഭാഗങ്ങളുടെ എണ്ണം - 132
 
നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും ഏറ്റുവാങ്ങി ബന്ധുക്കള്‍ക്ക് കൈമാറിയ മൃതദേഹങ്ങളുടെ എണ്ണം - 37, ബന്ധുക്കള്‍ക്ക് കൈമാറിയ മൃതദേഹങ്ങളുടെ എണ്ണം - 135, ദുരന്ത പ്രദേശത്ത് നിന്നും ആശുപത്രികളില്‍ എത്തിച്ചവരുടെ എണ്ണം- 568, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളവര്‍ - 91, ആശുപത്രികളില്‍ നിന്നും ഡിസ്ചാര്‍ജ് ആയവര്‍- 253
അടുത്ത ലേഖനം
രക്ഷാപ്രവര്‍ത്തര്‍ക്ക് ആവശ്യമായ ഭക്ഷണം പാചകം ചെയ്ത് കൃത്യമായി എത്തിക്കുന്നുണ്ട്; വ്യാജപ്രചരണം നടത്തരുതെന്ന് കളക്ടറുടെ താക്കീത്