തിരുവനന്തപുരം|
Last Modified വെള്ളി, 19 ഡിസംബര്‍ 2014 (17:42 IST)
കെപിസിസി പ്രസിഡന്റ് രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി സ് അച്യുതാനന്ദന്‍. മദ്യനിരോധനം എന്ന ആവശ്യം മുന്‍നിര്‍ത്തി സുധീരന്‍ നടത്തിയ യാത്ര
തിരുവനന്തപുരത്ത് എത്തിയപ്പോള്‍ തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനം. ഇത് സുധീരന്റെ വ്യക്തിത്വത്തിനേല്‍ക്കുള്ള കളങ്കമാണ്. ഈ സാഹചര്യത്തില്‍ സുധീരന്‍ രാജിവെക്കണമെന്നും വിഎസ് പറഞ്ഞു
സമ്പൂര്‍ണമദ്യനിരോധനത്തിനു വേണ്ടി വാദിച്ചിരുന്ന വ്യക്തിയാണ് സുധീരനെന്നും. അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് പുല്ലുവില കല്‍പിച്ചാണ് മുഖ്യമന്ത്രി മദ്യനയത്തില്‍ മാറ്റം വരുത്തിയതെന്നും വിഎസ് പറഞ്ഞു
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.