ജനപ്രതിനിധികള്‍ മദ്യ ലോബികളുടെ വക്താക്കളാവരുത്: സുധീരന്‍

കോഴിക്കോട്| VISHNU.NL| Last Modified ശനി, 21 ജൂണ്‍ 2014 (18:15 IST)
കേരളത്തിലെ ജനപ്രതിനിധികള്‍ മദ്യ ലോബികളുടെ വക്താക്കളാവരുതെന്ന് കെപിസി പ്രസിഡന്റ് വിഎം സുധീരന്‍.കോണ്‍ഗ്രസ്സ് ഉത്തരമേഖലാ സമ്മേളനത്തിന് അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മദ്യ നിരോധനത്തിന് എതിരെ സംസാരിക്കുന്നവരുടെ കൂറ് ആരോടാണെന്നും വ്യക്തമാക്കണം. പിപി തങ്കച്ചന്‍, വിടി സതീശന്‍,മുല്ലപ്പള്ളി രാമ ചന്ദ്രന്‍,കെ.സി ജോസഫ്,എംഐ ഷാനവാസ് തുടങ്ങി നിരവധി പേര്‍ പങ്കെടുത്ത സമ്മേളനത്തിലാണ് വിഎം സുധീരന്റെ പ്രതികരണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :