നടന്‍ വിവേകിന്റെ മകന്‍ അന്തരിച്ചു

ചെന്നൈ| Last Updated: വ്യാഴം, 29 ഒക്‌ടോബര്‍ 2015 (19:21 IST)
പ്രമുഖ തമിഴ് നടന്‍ വിവേകിന്റെ മകന്‍ പ്രസന്നകുമാര്‍(13)അന്തരിച്ചു. പ്രസന്നകുമാര്‍ പനി ബാധിച്ച് ചെന്നൈയിലെ എസ്ആര്‍എം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചതിരിഞ്ഞാണ് മരണം.

അരുള്‍സെല്‍വിയാണ് പ്രസന്നകുമാറിന്റെ അമ്മ. അമൃതനന്ദിനി, തേജസ്വിനി എന്നിവരാണ് സഹോദരങ്ങള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :